Indian Air Force sends Rs 113 crore bill to Kerala for flood operations, CM seeks exemption<br />സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നഷ്ടങ്ങള്‍ കേരളം പരിഹരിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ. അതിനിടെ കേരളത്തിന് ഇരുട്ടടിയായിരിക്കുകയാണ് വ്യോമസേനയുടെ കോടികളുടെ ബില്‍. പ്രളയ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാണ് വ്യോമ സേന പണം ആവശ്യപ്പെട്ടിരിക്കുന്നത്.<br />